HomeNewsPoliticsസനൂപ് വധം; സി.പി.എം വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

സനൂപ് വധം; സി.പി.എം വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

sanoop-murder-cpim-valanchery

സനൂപ് വധം; സി.പി.എം വളാഞ്ചേരിയിൽ പ്രതിഷേധിച്ചു

വളാഞ്ചേരി: സി.പി.എം പ്രവർത്തകനായ സനൂപിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് പ്രതിഷേധിച്ചു. വളാഞ്ചേരി ബസ് സ്റ്റാന്റിൽ നടന്ന പ്രതിഷേധം കെ.എം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. പി ഹനീഫ, പൈങ്കൽ അബ്ദുൽ റഹ്മാൻ, കെ.പി അബ്ബാസ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!