HomeNewsPublic Awarenessകൊറോണ; പൊതുജനങ്ങൾക്കുള്ള വളാഞ്ചേരി പോലീസ് അറിയിപ്പ്

കൊറോണ; പൊതുജനങ്ങൾക്കുള്ള വളാഞ്ചേരി പോലീസ് അറിയിപ്പ്

corona

കൊറോണ; പൊതുജനങ്ങൾക്കുള്ള വളാഞ്ചേരി പോലീസ് അറിയിപ്പ്

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു ജനങ്ങൾ എല്ലാം സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട താണ്. വിദേശത്തുനിന്ന് വന്ന വരും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരും രോഗലക്ഷണങ്ങൾ കാണിക്കുന്നവരും ആയവർ എല്ലാം 14 ദിവസം സ്വയം നിയന്ത്രിതമായി വീടുകളിൽ കഴിയുകയും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ എത്തുകയും ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ആരെങ്കിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത രീതിയിലുള്ള ആളുകളെ കാണുകയാണെങ്കിൽ പൊതുജനങ്ങൾ താഴെ കാണിക്കുന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതാണ്.

പോലീസ്
നസീർ തിരൂർക്കാട്
9745502688
ഹരിദാസ്
+919809676957
മോഹൻ
+91 96562 12254

ഹെൽത്ത് ഇൻസ്പക്ടർമാർ
ഇരിമ്പിളിയം
9495104391
വളാഞ്ചേരി
+919496364734
കുറ്റിപ്പുറം
+91 98474 63614
എടയൂർ
+91 94957 54425

പഞ്ചായത്ത് പ്രസിഡണ്ടുമാർ
വളാഞ്ചേരി
7907015384
എടയൂർ
964508 8929
ഇരിമ്പിളിയം
9496047898
കുറ്റിപ്പുറം
994644 2003

പൊതു പ്രവർത്തകർ
വി പി എംസാലിഹ്
+919645524362
സൈഫു പാടത്ത്
+919745880009
കബീർ പാണ്ടികശാല
+919846045959
മെഹബൂബ് തോട്ടത്തിൽ
9846489444
നൂറുൽ ആബിദ്
+919846920909


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!