HomeNewsEnvironmentalമങ്കേരി കടവിൽനിന്ന് മണൽ പിടികൂടി

മങ്കേരി കടവിൽനിന്ന് മണൽ പിടികൂടി

sand

മങ്കേരി കടവിൽനിന്ന് മണൽ പിടികൂടി

ഇരിമ്പിളിയം: അനധികൃതമായി സൂക്ഷിച്ച രണ്ട് ലോഡ് മണൽ വളാഞ്ചേരി പോലീസ് പിടികൂടി. ഇരിമ്പിളിയം മങ്കേരി കടവിൽനിന്നാണ് എ.എസ്.ഐ. ശശിയും സംഘവും മണൽ പിടിച്ചെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ സ്ക്വാഡംഗങ്ങൾ മണൽ നീക്കംചെയ്തു.
sand


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!