HomeNewsInitiativesCommunity Serviceകുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ

ila-foundation-washing-booth

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ

കുറ്റിപ്പുറം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ കൈകഴുകൽ ബൂത്ത് സജ്ജീകരിച്ചു. ഇല ഫൗണ്ടേഷന്റെ നേത്യത്വത്തിൽ റെയിൽവേ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, റെയിൽവേ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ, ഓട്ടോ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും ഹാൻഡ് വാഷ് ബൂത്ത് സജ്ജീകരിച്ചത്.
ila-foundation-washing-booth


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!