HomeNewsInitiativesCommunity Serviceകുറ്റിപ്പുറത്ത് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഒരുക്കി ഇല ഫൌണ്ടേഷൻ-വീഡിയോ

കുറ്റിപ്പുറത്ത് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഒരുക്കി ഇല ഫൌണ്ടേഷൻ-വീഡിയോ

break-the-chain-ila-kuttippuram

കുറ്റിപ്പുറത്ത് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഒരുക്കി ഇല ഫൌണ്ടേഷൻ-വീഡിയോ

കുറ്റിപ്പുറം: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി ‘ബ്രേക്ക് ദ ചെയിന്‍’ എന്ന പേരിൽ ബൃഹത്തായ കാമ്പയിൻ കുറ്റിപ്പുറത്ത് ഒരുക്കി ഇല ഫൌണ്ടേഷൻ. കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്താണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. യാത്രക്കാരും സമീപത്തെ സ്കൂളിൽ പത്താം തരം പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികളും അടക്കം ആയിരത്തോളം പേർ ക്യാമ്പയിനിൽ പങ്കാളികളായി. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!