HomeNewsReligionമഞ്ചറ ക്ഷേത്രത്തിൽ ഞായറാഴ്ച പ്രതിഷ്ഠാദിനം

മഞ്ചറ ക്ഷേത്രത്തിൽ ഞായറാഴ്ച പ്രതിഷ്ഠാദിനം

manchira

മഞ്ചറ ക്ഷേത്രത്തിൽ ഞായറാഴ്ച പ്രതിഷ്ഠാദിനം

വളാഞ്ചേരി: കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച ആഘോഷിക്കും. മഹാ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്‌സേവ എന്നീ വിശേഷാൽ പൂജകളുണ്ടാവും.
manchira
തന്ത്രി അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഭാഗവതപാരായണവുമണ്ടാകും. വിശേഷാൽപൂജകൾ നേരത്തെ ബുക്ക് ചെയ്യുന്നതിന്: 8547713955, 9446632191.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!