HomeNewsArts‘Hridyam’ film festival concluded at valanchery

‘Hridyam’ film festival concluded at valanchery

‘Hridyam’ film festival concluded at valanchery

മൂന്നുദിവസമായി വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഹൃദ്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.എം.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.അബ്ദുള്‍ നാസര്‍ അധ്യക്ഷതവഹിച്ചു. വെസ്റ്റേണ്‍ പ്രഭാകരന്‍, മുഹമ്മദലി നീറ്റുകാട്ടില്‍, നൂറുല്‍ ആബിദ്, വി.പി.എം.സാലിഹ്, അഷറഫലി കാളിയത്ത്, കെ.ടി.രാമകൃഷ്ണന്‍, ടി.എം.പത്മകുമാര്‍, സുരേഷ് വലിയകുന്ന്, ബാബു പ്രിന്റ്‌സോണ്‍, സലീല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. കെ.വിപിന്‍ തയ്യാറാക്കിയ ചലനം എന്ന ഹ്രസ്വചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു.

Summary:’Hridyam’ film festival concluded at valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!