HomeNewsHealthഇരിമ്പിളിയം പഞ്ചായത്തിൽ ഹോമിയോ പരിരക്ഷാ പാലിയേറ്റീവ് പദ്ധതി തുടങ്ങി

ഇരിമ്പിളിയം പഞ്ചായത്തിൽ ഹോമിയോ പരിരക്ഷാ പാലിയേറ്റീവ് പദ്ധതി തുടങ്ങി

homeo-dispensary-irimbiliyam

ഇരിമ്പിളിയം പഞ്ചായത്തിൽ ഹോമിയോ പരിരക്ഷാ പാലിയേറ്റീവ് പദ്ധതി തുടങ്ങി

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ ഹോമിയോ പരിരക്ഷാ പാലിയേറ്റീവ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധൻ ആധ്യക്ഷ്യം വഹിച്ചു. എൻ.ഉമ്മുകുൽസു, വി.ടി.അമീർ, ഡോ. സീമ, കെ.ടി.മൊയ്തു എന്നിവർ പ്രസംഗിച്ചു. അലോപ്പതി–ആയുർവേദ വിഭാഗങ്ങളിലും പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!