HomeNewsEducationകനത്ത മഴ: ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ: ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

collector-holiday

കനത്ത മഴ: ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയവിദ്യാലയം എന്നിവയുള്പ്പെിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ചൊവ്വാഴ്ച അവധിയാണ്. അംഗനവാടികള്‍, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു. മുന്കൂവട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്ക്ക്സ അവധി ബാധകമായിരിക്കുകയില്ല. എന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ അംഗന്വാേടി ജീവനക്കാർ, അധ്യാപകര്‍ എന്നിവര്ക്കും അവധി ബാധകമല്ലെന്നുള്ള അറിയിപ്പ് പിന്നീട് തിരുത്തി.
collector-holiday
അവധി പ്രഖ്യാപിച്ച 23.07.2019 തിയ്യതിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തിദിനമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ 23.07.2019 തിയ്യതിയിലെ അവധി അദ്ധ്യാപകർക്കും ബാധകമായിരിക്കുമെന്ന് ഫേസ്ബുക്കിൽ മാറ്റം വരുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!