HomeNewsProtestക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കാടാമ്പുഴ ഭഗവതീക്ഷേത്രപരിസരത്ത് നാമജപസമരം നടത്തി

ക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കാടാമ്പുഴ ഭഗവതീക്ഷേത്രപരിസരത്ത് നാമജപസമരം നടത്തി

kadampuzha-temple-protest-hav

ക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കാടാമ്പുഴ ഭഗവതീക്ഷേത്രപരിസരത്ത് നാമജപസമരം നടത്തി

മാറാക്കര : ക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ‘സർക്കാർ ക്വിറ്റ് ടെമ്പിൾ’ എന്ന മുദ്രാവാക്യവുമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് നാമജപസമരം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി കെ. മുരളീധരൻ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ടി. വിജയരാഘവൻ, രഞ്ജിത്ത് കാടാമ്പുഴ, കെ.ടി. രജീഷ്, പ്രതീഷ്, വിജയകുമാർ, അറമുഖൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!