HomeNewsHealthവളാഞ്ചേരിയിൽ ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കലും പേര് റെജിസ്റ്റർ ചെയ്തവരുടെ കാർഡും എടുക്കലും

വളാഞ്ചേരിയിൽ ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കലും പേര് റെജിസ്റ്റർ ചെയ്തവരുടെ കാർഡും എടുക്കലും

rsby-chiak

വളാഞ്ചേരിയിൽ ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കലും പേര് റെജിസ്റ്റർ ചെയ്തവരുടെ കാർഡും എടുക്കലും

വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കലും, പുതിയ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോട്ടോ എടുക്കലും.
തിയ്യതി: 2018 ഏപ്രിൽ 21 ശനിയാഴ്ച.
സ്ഥലം: മഹാത്മാ കോളേജ്, വളാഞ്ചേരി.
സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ.
കരുതേണ്ട രേഖകൾ:
അവരുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ റേഷൻകാർഡും ആധാർകാർഡും.
പുതുക്കാൻ വരുന്നവർ ആരോഗ്യ ഇൻഷുറൻസ് കാർഡും റേഷൻ കാർഡും കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
കുടുംബശ്രീ CDS ചെയർപേഴ്സൺ
ഫോൺ: +919048309717


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!