HomeNewsMeetingഎസ്.എൻ.ഡി.പി തിരൂർ യൂണിയൻ ഭാരവാഹികളുടെ യോഗം വട്ടപ്പാറ നാരായണഗിരിയിൽ നടന്നു

എസ്.എൻ.ഡി.പി തിരൂർ യൂണിയൻ ഭാരവാഹികളുടെ യോഗം വട്ടപ്പാറ നാരായണഗിരിയിൽ നടന്നു

sndp-yogam-vattappara

എസ്.എൻ.ഡി.പി തിരൂർ യൂണിയൻ ഭാരവാഹികളുടെ യോഗം വട്ടപ്പാറ നാരായണഗിരിയിൽ നടന്നു

വളാഞ്ചേരി : എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയൻ ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു. പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ, ഇൻസ്‌പെക്ടിങ് ഓഫീസർ ഷിജു വൈക്കത്തൂർ, പി.പി. ബാലൻ, ഉണ്ണി തിരുനിലം, സി. ഭാസ്‌കരൻ, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, ജയരാജ് വളാഞ്ചേരി, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!