HomeNewsStrikeകേരളത്തിൽ ഹർത്താൽ പൂർണ്ണം

കേരളത്തിൽ ഹർത്താൽ പൂർണ്ണം

hartal

കേരളത്തിൽ ഹർത്താൽ പൂർണ്ണം

മലപ്പുറം: ഇന്ധനവില വര്ധൈനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും പുലര്ച്ചെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകള്‍ സർവീസ് നടത്തുന്നില്ല.
hartal
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തിൽ കോണ്ഗ്രടസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!