HomeNewsInitiativesCommunity Serviceമാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ

മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ

we-one-melangadi-mask

മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ

കുറ്റിപ്പുറം: കോവിഡ് 19 പാശ്ചാത്തലത്തിൽ കൊടിക്കുന്ന് മേലങ്ങാടി പരിസര പ്രദേശത്തുള്ള എല്ലാ വീടുകളിലും മാസ്ക്കുകൾ നൽകി വീട്ടുകാരെ ബോധവൽക്കരണം നാടത്തിയും ലഘുലേഖ വിതരണം ചെയ്തും ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ. പ്രവർത്തനങ്ങൾക്ക് ജസീൽ പെരിങ്ങോടൻ, റിനാസ് പാപ്പിനിശ്ശേരി, ഷഹൽ പാപ്പിനിശ്ശേരി, സൈദ് മുഹമ്മദ്‌ പാപ്പിനിശ്ശേരി, ഫസലുൽ ആബിദ് കുനിക്കൽ, ശകീൽ ചേലക്കര എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!