HomeNewsInaugurationബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു

ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു

haramain-charitable-trust-office

ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു

വളാഞ്ചേരി: ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു. വെള്ളിയാഴ്ച വൈകീട്ട് ബാവപ്പടിയിൽ നടന്ന ചടങ്ങിൽ തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ ഷമീർ ഉദ്ഘാടനം നിർവഹിച്ചു.
haramain-charitable-trust-office
ഷരീഫ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. യാസർ അറഫാത്ത്, ഹസൈനാർ ഹാജി, മുഹമ്മദാലി മാസ്റ്റർ, അബ്ബാസ്, ഖാലിദ്, റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഫൽ പി.ടി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!