HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന

meshss-harithasena-community-kitchen

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന

വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിത സേന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ലഭിച്ച ജൈവ പച്ചക്കറി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. ലീഡർ അനസ് പിയിൽ നിന്നും പച്ചക്കറിയും മറ്റു പല വ്യഞ്ജന സാധനങ്ങളും മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റുഫീന ഏറ്റുവാങ്ങി. കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ, ദേശീയ ഹരിത സേന കോ-ഓർഡിനേറ്റർ ഷാഹിന എം.വി, മുഹ്സിൻ നിയാസ് തുടങ്ങിയർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!