HomeNewsMeetingഎടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

gramsabha-edayur-ph

എടയൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

എടയൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2021 -22 യിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി ഗ്രാമ സഭ പൂക്കാട്ടിരി കെ എം യു പി സ്കൂളില്‍ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം ഉദ്ഘാടനം നിര്‍വഹിച്ചു, ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ രാജേഷ്, സീനിയര്‍ ക്ലർക്ക് അനൂപ് സുന്ദർ എന്നിവര്‍ പദ്ധതി വിശദീകരിച്ചു, ICDS സൂപ്പര്‍ വൈസർ രമ്യ, വാർഡ് മെമ്പർമാർ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!