HomeNewsSportsവളാഞ്ചേരിയിൽ ഗോൾകീപ്പർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

വളാഞ്ചേരിയിൽ ഗോൾകീപ്പർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

Goalkeeper-training

വളാഞ്ചേരിയിൽ ഗോൾകീപ്പർ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

വളാഞ്ചേരി: കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ (കെ.എസ്.എഫ്.എ)ഗോൾകീപ്പർമാർക്കുള്ള പത്തുദിവസത്തെ പരിശീലനക്യാമ്പ് വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്നു.
Goalkeeper-training
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് കോച്ചിന്റെ നേതൃത്വത്തിൽ ജൂലായ് ആദ്യവാരത്തിലാണ് ക്യാമ്പ്. ഫോൺ: 9846670550, 9846482090.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!