HomeNewsPoliticsയൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി

യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി

dothi-challenge-karad-valanchery

യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി

വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് ഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ഡിവിഷൻ 5 കരാടിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവിതരണത്തിന് മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വെസ്റ്റേൻ പ്രഭാകരന് നൽകി തുടക്കം കുറിച്ചു. ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളായ നടക്കാവിൽ കുഞ്ഞിപ്പ, ഹാരിസ് മാഷ്,എം പി മുജീബ്,ഒ കെ മുജീബ്, നാസർ അലുങ്ങൽ, ബാബു നടക്കാവിൽ, കുഞ്ഞലവി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!