HomeNewsMeetingFelicitationസുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി

സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി

farewell-gcc-kmcc-chottur

സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി

വളാഞ്ചേരി: ആത്മാർത്ഥമായ അന്വേഷണത്തിലൂടെ സുഫീറ ഫർഹത്‌ കൊലപാതക കേസിന് തുമ്പുണ്ടാക്കിയ വളാഞ്ചേരി സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോവുന്ന സി.ഐ പി.എം ഷമീ, എസ്‌.ഐമാരായ റാഫി, ആനന്ദ് തുടങ്ങിയവർക്ക് ആതവനാട് എട്ടാം വാർഡ് ജിസിസി കെഎംസിസി കമ്മിറ്റി യാത്രയപ്പ് നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായീ, ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് നെല്ലിയാളി മാനു, സലാഹുദ്ധീൻ കെ.പി, ബഷീർ കെ.കെ, ഷംനാസ് ബാബു യു, താജു പി, മിസ്ഹബ് തങ്ങൾ, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!