HomeNewsAccidentsവട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തകര്‍ത്തത് ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ ദുരന്തം

വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തകര്‍ത്തത് ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ ദുരന്തം

gas-tanker-vattappara

വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തകര്‍ത്തത് ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ ദുരന്തം

വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് പറമ്പിലേക്ക് പാഞ്ഞ് കയറി വന്‍ ദുരന്തം ഒഴിവായി.
gas-tanker-vattappara
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വട്ടപ്പാറ സര്‍ക്കിള്‍ ഓഫീസിന് മുന്‍വശത്തെ ഹമ്പിന് സമീപത്ത് ബ്രേക്കിട്ട ചരക്ക് ലോറിയില്‍ ഇടിച്ചാണ് ഗ്യാസ്ടാങ്കര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞ് കയറിയത്.മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. ഫയർഫോഴ്സ്, എമർജൻസി റസ്ക്യു ഫോഴ്സ്, പൊലീസ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!