HomeNewsPoliticsസ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു

സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു

gandhidarshan-vedi-valanchery

സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു

വളാഞ്ചേരി : ഗാന്ധിദർശൻ സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കുമായി ഗാന്ധിദർശൻ വേദി ജില്ലാസെക്രട്ടറി സത്യൻ എടക്കുടി എട്ടുമണിക്കൂർ ഉപവസിച്ചു. കെ.വി. ഉണ്ണിക്കൃഷ്ണൻ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, സെക്രട്ടറി കെ. കൃഷ്ണൻ, വടക്കേക്കര നൗഫൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!