HomeNewsEventsഎടയൂർ വായനശാലയിൽ ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംയുക്തമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

എടയൂർ വായനശാലയിൽ ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംയുക്തമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

gandhi-jayanti-2022-edayur

എടയൂർ വായനശാലയിൽ ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംയുക്തമായി ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

എടയൂർ: കോട്ടക്കൽ നിയോജക മണ്ഡലം ഗാന്ധിദർശൻ വേദിയും എടയൂർ കെ.പി.ജി.ഡിയും സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണം കളരിക്കൽ പുത്തൂർമത്തിൽ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനുഷസ്ലിമോവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.ജി.ഡി ജനറൽ സെക്രട്ടറി പി.ടി.സുധാകരൻ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി. അംഗങ്ങളായ കെ.കെ.മോഹനകൃഷ്ണൻ, റഫീഖ് മച്ചിഞ്ചീരി, കെ.ജയരാജൻ, ഫൈസൽമാളിയക്കൽ, മാനു സി.കെ പാറ, ബാബു തിണ്ടലം, ബഷീർ മാവണ്ടിയൂർ എന്നിവർ സംസാരിച്ചു.പുഷ്പാർച്ചനയും ഗാന്ധിഭജനും നടത്തി. യോഗത്തിൽ കെ.കെ.വാസുദേവൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!