HomeNewsReligionവൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം

vaikathoor-pacheeri-temple

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം

വളാഞ്ചേരി: കർക്കടക മാസാചരണത്തിന്റെ ഭാഗമായി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി.
vaikathoor-pacheeri-temple
തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പ്രസാദവിതരണം, പ്രാതൽ എന്നിവുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!