HomeNewsHealthവളഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

വളഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

health-camp

വളഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.  രാവിലെ 10  മുതൽ (ജനുവരി 30) വളാഞ്ചേരി പി.എച്ച്.സി യിൽ നടക്കുന്ന ക്യാമ്പിൽ  വിദഗ്ദ്ധ ഡോക്ടർമാർ അംഗ പരിമിതരായവരെ  പരിശോധിച്ച് അവർക്ക് ആവശ്യമായ ഉപകരണങ്ങൾ നിശ്ചയിക്കും. തുടർന്ന് നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി അവ സൗജന്യമായി വാങ്ങി നൽകും. വാർഡ് സഭകൾ മുഖാന്തിരം  പേരു നൽകിയിട്ടുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജിഷനെഹർ അറിയിച്ചു.

No Comments

Leave A Comment