HomeNewsEducationAdmissionവളാഞ്ചേരി നഗരസഭ കുടുംബശ്രീയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യമായി എഞ്ചിനീറിങ്ങിന് അഡ്മിഷൻ നൽകുന്നു

വളാഞ്ചേരി നഗരസഭ കുടുംബശ്രീയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യമായി എഞ്ചിനീറിങ്ങിന് അഡ്മിഷൻ നൽകുന്നു

admission

വളാഞ്ചേരി നഗരസഭ കുടുംബശ്രീയിലെ അംഗങ്ങളുടെ മക്കൾക്ക് സൗജന്യമായി എഞ്ചിനീറിങ്ങിന് അഡ്മിഷൻ നൽകുന്നു

വളാഞ്ചേരി നഗരസഭ കുടുംബശ്രീയിലെ അംഗങ്ങളുടെ  മക്കൾക്ക് സൗജന്യമായി എഞ്ചിനീറിങ്ങിന് അഡ്മിഷൻ നൽകുന്നു. വളാഞ്ചേരി നഗരസഭ കുടുംബശ്രീയിൽ അംഗങ്ങളായവരുടെ മക്കളിൽ + 2 സയൻസിൽ 70%ൽ കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. Arts/ sports കോട്ടയിൽ ഉള്ളവർക്ക് പ്രത്യേകം പരിഗണന. വിദ്യാർഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
valanchery-muncipality
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെന്റ് ഉറപ്പ്. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ ഫോമിനും ഇന്ന് 24.07.2019ന് ഉച്ചക്ക് 1 മണിക്ക് മുന്നേ വളാഞ്ചേരി നഗരസഭ ഓഫീസിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക.

College: Kottayam Institute of Technology & Science ( KiTS), Chengalam, Pallickathode

Courses Offered:
1) B.Tech Civil Engineering
2) B.Tech Mechanical Engineering
3) B.Tech Automobile Engineering
4) B.Tech Electrical & Electronics Engineering
5) B.Tech Electrical & Communication Engineering
6) B.Tech Computer Science & Engineering


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!