HomeNewsEventsഅധ്യാപക ദിനത്തോടനുബന്ധിച്ച് എടയൂർ സരസ്വതി വിലാസം സ്കൂളിൽ പൂർവ്വാധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തോടനുബന്ധിച്ച് എടയൂർ സരസ്വതി വിലാസം സ്കൂളിൽ പൂർവ്വാധ്യാപകരെ ആദരിച്ചു

svalp-teachers-day

അധ്യാപക ദിനത്തോടനുബന്ധിച്ച് എടയൂർ സരസ്വതി വിലാസം സ്കൂളിൽ പൂർവ്വാധ്യാപകരെ ആദരിച്ചു

എടയൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ പൂർവാധ്യാപകരെ ആധരിച്ചു. സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ശ്രീകുമാരൻ മാസ്റ്റർ, മുൻ അധ്യാപികയും മാനേജറുമായ കുഞ്ഞായിശു ടീച്ചർ എന്നിവരെ സ്കൂൾ അധ്യാപകരും, പി.ടി.എ ഭാരവാഹികളും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
svalp-teachers-day


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!