HomeNewsElectionLoksabha Election 2019വയനാട് മണ്ഡലത്തിൽ സിക്‌സർ ആവേശത്തിൽ സിദ്ധു; വീഡിയോ

വയനാട് മണ്ഡലത്തിൽ സിക്‌സർ ആവേശത്തിൽ സിദ്ധു; വീഡിയോ

navjot-singh-sidhu

വയനാട് മണ്ഡലത്തിൽ സിക്‌സർ ആവേശത്തിൽ സിദ്ധു; വീഡിയോ

എടവണ്ണ: പഞ്ചാബ് മന്ത്രിയും ഇന്ത്യാ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു വ്യാഴാഴ്ച വയനാട് മണ്ഡലത്തിലെത്തി. കളിക്കളത്തിൽ സിക്‌സർ നേടി മുന്നേറുംപോലെ ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലും മുന്നേറ്റമുണ്ടാക്കണമെന്ന് ആദ്ദേഹം അഭ്യർഥിച്ചു.
sidhu
എടവണ്ണയിൽ നടന്ന ചടങ്ങ് പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടംചെയ്തു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി. ഷംസുദ്ദീൻ അധ്യക്ഷനായി. കോഴിക്കോട് ഡി.സി.സി. മുൻ പ്രസിഡന്റ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി അജീഷ് എടാലത്ത്, തിരഞ്ഞെടുപ്പ് സമിതി പഞ്ചായത്ത് കൺവീനർ ഇ.എ. കരീം തുടങ്ങിയവർ നേതൃത്വംനൽകി.
വീഡിയോ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!