HomeNewsFoodലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

food-fest-svalp

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

എടയൂർ: ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഇന്ന് രക്ഷിതാക്കളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സാനിധ്യത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. പി.ടി.എ പ്രസിഡന്റ് അമീറലി തീയ്യാട്ടിൽ, വൈസ് പ്രസിഡന്റ് സമദ് തീയ്യാട്ടിൽ, മറ്റ് പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!