HomeNewsIncidentsഇരിമ്പിളിയത്ത് അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ഇരിമ്പിളിയത്ത് അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

stray-dog

ഇരിമ്പിളിയത്ത് അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ഇരിമ്പിളിയം: ഇരിമ്പിളിയത്ത് അഞ്ചുപേരെ തെരുവ് നായ കടിച്ചു. ഇരിമ്പിളിയം അങ്ങാടിക്കുസമീപം കൊട്ടപ്പുഞ്ചയിൽ അബ്ദുൾ കാസിം(46), കോന്നന്മാരിൽ ഉണ്ണികൃഷ്ണൻ(45), പനച്ചിക്കൽ കുഞ്ഞയമു(53) എന്നിവരെയാണ് കടിച്ചത്. ഇതിൽ പരിക്ക് കൂടുതലുള്ള അബ്ദുൾ കാസിമിനെ തിരൂർ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും രണ്ടുപേരെ ഇവിടെ പേപ്പട്ടി കടിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!