HomeNewsAccidentsവട്ടപ്പാറയിൽ ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ആളപായമില്ല

വട്ടപ്പാറയിൽ ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ആളപായമില്ല

vattappara-fish-truck-ksrtc

വട്ടപ്പാറയിൽ ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കെ എസ് ആർ ടി സി ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വട്ടപ്പാറ പ്രധാന വളവിനും കാവുംപുറത്തിനും ഇടയിലെ തോടിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസും വളാഞ്ചേരി മാർക്കറ്റിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന മഹീന്ദ്ര ബൊലേറൊ പിക്കപ്പുമാണ് അപകടത്തിൽ പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!