HomeNewsArtsക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ഫിലിം ഫെസ്റ്റിവെലിന് സമാപനം

ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ഫിലിം ഫെസ്റ്റിവെലിന് സമാപനം

creative-film-festival-award-kuttippuram

ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ഫിലിം ഫെസ്റ്റിവെലിന് സമാപനം

കുറ്റിപ്പുറം : രണ്ടുദിവസങ്ങളിലായി നടന്ന ക്രിയേറ്റീവ് ഫിലിം ലാബിന്റെ പ്രഥമ അന്താരാഷ്‌ട്ര ഷോർട്ട്‌ ഫിലിം ഫെസ്റ്റിവെലും അവാർഡ്ദാനവും സമാപിച്ചു. സമാപനസമ്മേളനം കെ.ടി. ജലീൽ എം.എൽ.എ. ഉദ്‌ഘാടനംചെയ്തു.
creative-film-festival-award-kuttippuram
ജാഫർ കാലടി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രജിത ഷലീജ്, രാജ് മോഹൻ, തിരക്കഥാകൃത്ത് ദീപു പ്രദീപ്, സാലു കൂറ്റനാട്, രൂപലക്ഷ്മി, ആനന്ദ് റോഷൻ, കൃഷ്‌ണദാസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!