HomeNewsEventsClassവലിയകുന്ന് ഭാരതീയ വിദ്യാഭവനിൽ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

വലിയകുന്ന് ഭാരതീയ വിദ്യാഭവനിൽ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

vidya-bhavan-valiyakunnu

വലിയകുന്ന് ഭാരതീയ വിദ്യാഭവനിൽ പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വലിയകുന്ന് ഭാരതീയ വിദ്യാഭവനും വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും സംയുക്തമായാണ് പ്രഥമശുശ്രൂഷ പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്‍റ് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എച്ച് ആര്‍ അസിസ്റ്റന്‍റ് നവീന്‍ കോര്‍ഡിനേറ്ററായ പരിപാടിയില്‍ ഡോ.ഷഫീഖ് നടക്കാവില്‍ ഷമീം എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ബീന സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഷൈലജ സുകുമാരന്‍ നന്ദിയും പറഞ്ഞു.

No Comments

Leave A Comment