HomeNewsInitiativesവട്ടപ്പാറ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി

വട്ടപ്പാറ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി

vattappara-victim

വട്ടപ്പാറ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടും‌ബത്തിന് ധനസഹായം കൈമാറി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി: വട്ടപ്പാറ അപകടത്തിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവർ നിസാർ എന്ന യുവാവിന്റെ കുടുംബധനസമാഹരണ ഫണ്ടിലേക്ക് കാടാമ്പുഴ ചെങ്കൽ ക്വാറി ഗുഡ്സ് വെഹിക്കിൾ അസോഷിയേസഷന്‍ കെ എം കെ – വാട്‌സാപ് ഗ്രൂപ്പും സംയുക്തമായി സമാഹരിച്ച ഫണ്ട് കുടുംബ ധന സഹായ കമ്മറ്റി ചെയർമാൻ നടക്കാവിൽ മുഹമ്മദാലി ഡോക്ടർക്ക് തിരൂര്‍ തഹസിൽദാർ വർഗീസ് മംഗലം കൈമാറി.vattappara-victim

ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദു ജില്ലാ ട്രഷറർ അയൂബ് എടയൂർ, നവ മാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയാൻ, ജില്ലാ വൈസ് ചെയർമാൻ ഒ.കെ സുബൈർ, മേഖലാ പ്രസിഡൻറ് പുളിക്കൽ ഇബ്രാഹിം, മേഖലാ സെക്രട്ടറി ഉണ്ണി, മേഖലാ ട്രഷറർ ജോളി ഷാഫി, പാങ്ങ് ഏരിയ സെക്രട്ടറി പൂഴിത്തറ ശിഹാബ് (ബ്ലോക്ക് മെമ്പർ) വളാഞ്ചേരി കുഞ്ഞാപ്പു , മേഖലാ ജോയൻറ് സെക്രട്ടറി ഷാജഹാൻ, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.vattappara-victim

മാര്‍ച്ച് 6നാണ് വട്ടപ്പാറ മേലെ വളവില്‍ വച്ച് ഭാരം കയറ്റിയ കണ്ടൈനര്‍ ലോറി നിയന്ത്രണം വിട്ട് നിസാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷക്കു മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തെത്തുടര്‍ന്ന് വ്യാപക ജനപ്രതിഷേധമാണ്

No Comments

Leave A Comment