HomeNewsEducationAdmissionപെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ്

ptm-college

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ്

പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിൽ 2021-22 അധ്യയനവർഷത്തിൽ മൂന്നാംസെമസ്റ്റർ ബി.എ. ഇംഗ്ലീഷിൽ നാലും ബി.എസ്‌സി. ഫിസിക്സ്, എം.എസ്‌സി. മാത്തമാറ്റിക്സ്, എം.എസ്‌സി. ഫിസിക്സ് എന്നീ കോഴ്സുകൾക്ക് ഒന്നും അഞ്ചാംസെമസ്റ്റർ ബി.ബി.എയ്ക്ക് രണ്ടും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ള അർഹരായ വിദ്യാർഥികൾ ഏഴിന് ഉച്ചയ്ക്ക്‌ രണ്ടിനു മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!