HomeNewsMeetingമാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കുള്ള യാത്രയപ്പ് സമ്മേളനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി.അബ്ദുന്നാസർ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്റ നാസർ ഗ്രാമ പഞ്ചായത്തംഗം കെ.പി വസന്ത , പി.ടി. എ വൈസ് പ്രസിഡന്റ് ടി.അബ്ദുസമദ്, എം.പി.ടി. എ പ്രസിഡന്റ് സി.രജനി രാജേഷ് പി.ടി.എ എക്സിക്യൂട്ടിവംഗങ്ങളായ മൊയ്തു കെ.പി., കെ നാരായണൻ, അദ്ധ്യാപകരായ അനസ് ഇരുകുളങ്ങര, എ. സി അബ്ദുൽ നാസർ, എൻ. ഷിജില , നൗഷാദ് പി., തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി.എ നവാസ് സ്വാഗതവും, എ ഷീബാ ബീഗം നന്ദിയും രേഖപ്പെടുത്തി.. വിവിധ സ്കോളർഷിപ്പ് പരി
രീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!