HomeNewsCrimeDrugഒതുക്കുങ്ങലിൽ എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി

ഒതുക്കുങ്ങലിൽ എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി

ganja-othukkungal

ഒതുക്കുങ്ങലിൽ എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി

ഒതുക്കുങ്ങൽ : തിരൂരങ്ങാടി എക്സൈസ് സർക്കിൾ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒതുക്കുങ്ങലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുചെടി കണ്ടെത്തി. ഒതുക്കുങ്ങൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് സമീപത്ത് റോഡരികിൽനിന്നായാണ് ഒരുമീറ്ററോളം വളർച്ചയുള്ള കഞ്ചാവുചെടി കണ്ടെത്തിയത്.സംഭവത്തിൽ എക്സൈസ് കേസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!