HomeNewsConferenceEx-service men conference held at valanchery

Ex-service men conference held at valanchery

Ex-service men conference held at valanchery

കേരള സ്റ്റേറ്റ് എക്‌സ്‌സര്‍വീസസ് ലീഗ് വളാഞ്ചേരി ബ്ലോക്ക്‌ യോഗം ക്യാപ്റ്റന്‍ പി.ജി. നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നു. എ.ജി. നായര്‍, വി. ജഗന്നിവാസന്‍, പ്രകാശന്‍, പി. പരമേശ്വരന്‍, കെ. രാഘവന്‍, എ. പ്രേമദാസന്‍, പി.കെ. രാമന്‍, വി. സുന്ദരന്‍, വി. യശോദ, കൃഷ്ണവേണി, വി. ദാക്ഷായണി എന്നിവര്‍ പ്രസംഗിച്ചു.

Summary: The Vlanchery block conference of kerala ex-services league held at Valanchery.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!