HomeNewsPoliticsഇ. ടി ധീരനായ പോരാളി: രണ്ടത്താണി

ഇ. ടി ധീരനായ പോരാളി: രണ്ടത്താണി

ponnani-udf-convention

ഇ. ടി ധീരനായ പോരാളി: രണ്ടത്താണി

കോട്ടക്കല്‍: ജനങ്ങളോട് സൗമ്യമായി പെരുമാറുകയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ധീരനായ പോരാളിയാകുകയും ചെയ്യുന്നതാണ് ഇ. ടി മുഹമ്മദ് ബഷീറിന്റെ സവിശേഷതയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പൊന്നാനി നിയമസഭാ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ponnani-udf-convention
പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. എം വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍, സി വി ബാലചന്ദ്രന്‍, അഷ്‌റഫ് കോക്കൂര്‍, അഹമ്മദ് ബാഫഖി തങ്ങള്‍, ടി കെ അശ്‌റഫ്, ഷാനവാസ് വെട്ടത്തൂര്‍, വി സൈയ്ത് മുഹമ്മദ് തങ്ങള്‍, എ ബി ഉമര്‍ കുട്ടി, സി ജോസഫ്, യു മുനീബ്, എം മൊയ്തീന്‍ ബാവ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!