HomeNewsCompetitionഎം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രസംഗ-പ്രബന്ധ മത്സരം

എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രസംഗ-പ്രബന്ധ മത്സരം

Essay-Competition

എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ പ്രസംഗ-പ്രബന്ധ മത്സരം

കുറ്റിപ്പുറം: ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജില്‍ 21-ന് 10-ന് ‘ശാസ്ത്രവും സാങ്കേതികതയും സുസ്ഥിരഭാവിക്ക്’ എന്ന വിഷയത്തില്‍ പ്രസംഗ-പ്രബന്ധ മത്സരം നടത്തും.

എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗവും കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പാരിസ്ഥിതിക സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9061170178.mesce


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!