HomeNewsInitiativesCommunity Serviceകമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്

community-kitchen-mes-irimbiliyam

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്

ഇരിമ്പിളിയം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ വീടുകളിൽ നിന്നാണ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ ശേഖരിച്ചത്. ശേഖരിച്ച പച്ചക്കറികൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി ഷമീമ, ക്ലബ്ബ് കൺവീനർ കെ.മുഹമ്മദലി, ഹമീദ് കൊട്ടാരം എന്നിവർ ചേർന്ന് ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.മുഹമ്മദിന് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!