HomeNewsEducationഎസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ

എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ

palli-road-sslc

എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ

എടയൂർ:എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴച മൂന്നാക്കൽ പള്ളി റോഡിൽ വെച്ചാണ് വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകിയത്. വിദ്യാർഥികൾക്ക് ഉപഹാരവും സമ്മാനങ്ങളോടൊപ്പം മാസ്റ്റ്കും സാനിറ്റൈസറും കൂട്ടായ്മയുടെ അഡ്മിൻ റിയാസ് കണിക്കരകത്ത് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!