HomeNewsPublic Awarenessവൈദ്യുതി ബില്ലുകൾ സപ്തംബർ 1 ന് സ്വീകരിക്കും

വൈദ്യുതി ബില്ലുകൾ സപ്തംബർ 1 ന് സ്വീകരിക്കും

kseb

വൈദ്യുതി ബില്ലുകൾ സപ്തംബർ 1 ന് സ്വീകരിക്കും

ഓണം പ്രമാണിച്ച് തുടർച്ചയായ ഒഴിവുകൾ വന്നതിനാൽ 2020 സപ്തംബർ 1 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 3 മണി വരെയും എല്ലാ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിലെയും ക്വാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതാണ്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!