HomeNewsIncidentsഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു

ഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു

mohammed-shadil-puramannur

ഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു

ഇരിമ്പിളിയം: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി എട്ടു വയസുകാരൻ മരിച്ചു. ഇരിമ്പിളിയം പുറമണ്ണൂരിൽ ഇന്നലെയാണ് സംഭവം. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ യൂനിസിൻ്റെ മകൻ മുഹമ്മദ് ഷാദിലാ(8)ണ് മരണമടഞ്ഞത്. പുറമണ്ണൂർ മജ്ലിസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഫൗസിയ സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പുറമണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!