HomeNewsInitiativesDonationപുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജിലെ പൂർവ വിദ്യാർഥികൾ പഠനോപകരണങ്ങൾ നൽകി

പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജിലെ പൂർവ വിദ്യാർഥികൾ പഠനോപകരണങ്ങൾ നൽകി

majlis-wafy-kit

പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജിലെ പൂർവ വിദ്യാർഥികൾ പഠനോപകരണങ്ങൾ നൽകി

ഇരിമ്പിളിയം: പുറമണ്ണൂർ മജ്‌ലിസ് വാഫി കോളേജ് വിദ്യാർഥി യൂണിയനുവേണ്ടി മജ്‌ലിസ് ദർസ്, ശരീഅത്ത് പൂർവവിദ്യാർഥികൾ ലാപ്‌ടോപ്പും പ്രിന്ററും നൽകി. മുസ്തഫൽ ഫൈസി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്.എ. തങ്ങൾ അധ്യക്ഷതവഹിച്ചു. റാങ്ക് ജേതാവായ ഇസ്‌മായിൽ ഫൈസിയെ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. താജുദ്ദീൻ വാഫി, അനസ് ഹുദവി, അഷറഫ് വാഫി, സഈദ് ഹുദവി, അബ്ദുൽബാസിത് വാഫി, പൂർവവിദ്യാർഥികളായ താഹിർ തങ്ങൾ, മുഹമ്മദ് ഹബീബ് വാഫി, മുഹമ്മദ് മിദ്‌ലാജ്, അബ്ദുൾ റാഷിഖ്, മുഹമ്മദ് ഹാഷിഖ്, മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!