HomeNewsInaugurationഎടയൂർ പൊട്ടിപ്പാറ ലിങ്ക്‌ റോഡ് തുറന്നു

എടയൂർ പൊട്ടിപ്പാറ ലിങ്ക്‌ റോഡ് തുറന്നു

edayur-pottipara-link-road

എടയൂർ പൊട്ടിപ്പാറ ലിങ്ക്‌ റോഡ് തുറന്നു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലെ പൊട്ടിപ്പാറ ലിങ്ക് റോഡ് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷതവഹിച്ചു. വി.ടി. സൈതലവിക്കോയ തങ്ങൾ, പി. കമ്മുക്കുട്ടി, പി.പി. ജമാൽ, ബഷീർ പുള്ളിശ്ശേരിപറമ്പിൽ, വി.പി. മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!