HomeNewsFestivalsഎടയൂർ പൂരം ആഘോഷിച്ചു

എടയൂർ പൂരം ആഘോഷിച്ചു

edayur-pooram-2024

എടയൂർ പൂരം ആഘോഷിച്ചു

എടയൂർ: എടയൂർ ഋഷിപുത്തൂർ വിഷ്ണു, ശിവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. ഗജവീരൻമാരുടെ അകമ്പടിയോടെ വിഷ്ണുക്ഷേത്രത്തിൽ കാഴ്ചശീവേലി നടന്നു. വൈകുന്നേരം ശിവക്ഷേത്രത്തിൽനിന്ന് നാടൻ കലാരൂപങ്ങൾ, മേളം, ദേശവരവുകൾ തുടങ്ങിയവയ്ക്കൊപ്പം വിഷ്ണുക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!