HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എ.പ്ലസ് നേടിയവരെ ആദരിച്ച് എടയൂർ പഞ്ചയായത്ത്

എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എ.പ്ലസ് നേടിയവരെ ആദരിച്ച് എടയൂർ പഞ്ചയായത്ത്

felicitate-edayur-a+

എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എ.പ്ലസ് നേടിയവരെ ആദരിച്ച് എടയൂർ പഞ്ചയായത്ത്

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് 2020-2021 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് മുഖ്യാതിഥിയായിരുന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന തസ്നി.എ.പി, സെക്രട്ടറി അബ്ബാസ്, ബ്ലോക്ക് മെമ്പർ ബുഷറ നാസർ, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജഅഫർ പുതുക്കുടി, മെമ്പർമാരായ രാജീവ് മാസ്റ്റർ എന്നിവർ സംസാരിച്ചു. നൗഷാദ് കെ.ടി, അയ്യൂബ് പി.ടി, റഫീഖ്, മുഹമ്മദ് പട്ടരുമടത്തിൽ, അബ്ദുസമദ്, അനുഷ, ജൗഹറ കരീം, വസന്ത ടീച്ചർ, ദലീല പർവ്വിൻ, സൗമ്യ ഹരിദാസ്, ദീപ സി.ടി, ഫാത്തിമത്ത് തസ്നി, അബ്ബാസ് മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!