HomeNewsHealthഎടയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

mega-vaccination-camp-edayur

എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ: ഓൺലൈൻ മുഖേന ഷെഡ്യൂൾ ചെയ്ത് വാക്‌സിനേഷനിൽ പങ്കെടുക്കുവാനുള്ള പൊതുജനങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിനായി എടയൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കാട്ടിരി വി.പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആർ.ആർ.ടി വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!