HomeNewsFinanceനികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ്

നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ്

edayur

നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ്

എടയൂർ: നികുതിപിരിവിൽ എടയൂരിന് നൂറിൽ നൂറ് മാർക്ക്. 2013–‘14 വർഷം മുതൽ കുടിശിക ഉൾപ്പെടെ പഞ്ചായത്തിനു ലഭിക്കേണ്ട നികുതികൾ പൂർണമായും പിരിച്ചെടുത്താണ് ഈ ബഹുമതി നേടിയത്.edayur-panchayathപഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും ഇതിനകം നേടാനായി. നികുതിപിരിവിൽ സജീവ പങ്കാളിത്തംവഹിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രസിഡന്റ് കെ.കെ.രാജീവ് അനുമോദിച്ചു. edayurയോഗത്തിൽ സീനിയർ സൂപ്രണ്ട് ഖാലിദ്, സെക്രട്ടറി പി.വിനോദ്കുമാർ, അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഗ്രാമ പഞ്ചായത്താണ് എടയൂർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!